24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു
Uncategorized

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ മോഷണ വിവരം അറിഞ്ഞത്.

Related posts

അവധി ദിവസം നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കും

Aswathi Kottiyoor

കൈതോലപ്പായയിൽ കാര്യമില്ല, ശക്തിധരന്റെ ആരോപണങ്ങളിൽ തെളിവില്ലെന്ന് പൊലീസ്

Aswathi Kottiyoor

‘കെ റെയില്‍ അടഞ്ഞ അധ്യായമല്ല, അടിയന്തര പ്രാധാന്യമുള്ള വിഷയം’; തുടര്‍ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox