23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
Uncategorized

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

കണ്ണൂർ∙ ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പി‌എസ്‌സി പരീക്ഷകള്‍ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.

Related posts

കോട്ടയത്തേത് മകനെ കൊന്നു കെട്ടിത്തൂക്കി അച്ഛൻ തൂങ്ങിയതെന്ന് നിഗമനം, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

Aswathi Kottiyoor

രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം,3 പേർക്ക് പരിക്ക്

Aswathi Kottiyoor

പാനൂരിൽ കോൺഗ്രസ് – ബിജെപി സംഘർഷം: നാല് പേർക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox