24.9 C
Iritty, IN
October 4, 2024
Uncategorized

ഫണ്ട് ഏറ്റ് വാങ്ങി

ഇരിട്ടി: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ശേഖരണം പായം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുസ്ലിം ലീഗ് മുതിർന്ന നേതാവ് യു.കെ മൊയ്തു ഹാജിയിൽ നിന്ന് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് ടി.പി അബ്ദുല്ല ഹാജി ആദ്യ ഫണ്ട് ഏറ്റുവാങ്ങി. പ്രസിഡന്‍റ് എം. ഹുസൈൻ കുട്ടി അധ്യക്ഷനായി. സെക്രട്ടറി കെ.വി റസാഖ് , സി.കെ യാക്കൂബ്, വി.അശ്റഫ് മാച്ചേരി , മുഹമ്മദ് അസീസ് പിലാച്ചേരി,മിനിക്കൻ ഹംസ, എം.മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു .

ഫോട്ടോ. ഖായിദെ മില്ലത്ത് സെന്‍റര്‍ പായം പഞ്ചായത്ത് തല ഉദ്ഘാടനം ഫണ്ട് ശേഖരണം യു.കെ മൊയ്തു ഹാജിയിൽ നിന്ന് ടി.പി അബ്ദുല്ല ഹാജി ഏറ്റുവാങ്ങുന്നു.

Related posts

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor

അഭിമാനം ! പത്ത് രാജ്യങ്ങളിൽ നിന്ന് ജിമ്മൻമാര്‍ എത്തി, മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ സ്വര്‍ണം മലയാളിക്ക്

Aswathi Kottiyoor

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

Aswathi Kottiyoor
WordPress Image Lightbox