24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ
Uncategorized

പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ

പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ കണ്ടെത്തി. ഫസില്‍ക്ക ജില്ലയിലെ ജോധ് വാലയിൽ നിയന്ത്രണരേഖയോട് ചേർന്നാണ് ഡ്രോൺ കണ്ടെത്തിയത്. രണ്ട് പൊതികള്‍ ഡ്രോണില്‍ ഉണ്ടെന്നും അതില്‍ ഹെറോയിനുള്ളതായി സംശയമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.ഡിജെഐ മട്രിസ് ആര്‍ടികെ 300 എന്ന പാകിസ്ഥാന്‍ ഡ്രോണാണ് പിടികൂടിയത്.

Related posts

പിന്നിലെ ടയർപൊട്ടി, പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor

നിപ : കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകൾക്ക്‌ ജാഗ്രതാ നിർദേശം;

Aswathi Kottiyoor
WordPress Image Lightbox