27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം രാമച്ചി കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തി
Uncategorized

കേളകം രാമച്ചി കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തി


കേളകം: രാമച്ചി കോളനിയില്‍ 2 അംഗ മാവോയിസ്റ്റ് സംഘം എത്തി. ചൊവ്വാഴ്ച രാത്രി 8 മണിയോടെ രാമച്ചി കോളനിയിലെ എടാന്‍ കേളപ്പന്റെ വീട്ടിലാണ് സംഘം എത്തിയത്.മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം മാവോയിസ്റ്റ് സംഘം മടങ്ങിയെന്ന് വീട്ടുകാര്‍ പറഞ്ഞു.

Related posts

സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയം; പിടിയിലായത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി

Aswathi Kottiyoor

ഭാരത് അരി പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; വിലക്കയറ്റം തടയൽ ലക്ഷ്യം, പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

Aswathi Kottiyoor

കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍;

Aswathi Kottiyoor
WordPress Image Lightbox