24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
Iritty

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

കരിക്കോട്ടക്കരി: കേരള ഗ്രാമീണ്‍ ബാങ്കിന്റെയും ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. സ്‌കൂള്‍ അസി. മാനേജര്‍ ഫാ.റൂബിള്‍ മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സണ്ണി കെ.സെബാസ്റ്റ്യന്‍, ബാങ്ക് മാനേജര്‍ ജില്‍സണ്‍ ജെയിംസ്, അബ്രാഹം വെട്ടിക്കല്‍, വര്‍ഗ്ഗീസ് മടത്തുംമുറി, ക്ലബ് സെക്രട്ടറി തോമസ് നടുത്തോട്ടത്തില്‍, വിജയന്‍ കണിയാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

ഹൊറൈസോൺ വിസ്കിഡ്സ്‌ ഗ്ലോബൽ വെർച്ച്വൽ ഫെസ്റ്റിന് ആവേശകരമായ സമാപനം……….

Aswathi Kottiyoor

കൃ​ഷി​ക്ക് ഊ​ന്ന​ലു​മാ​യി പാ​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

Aswathi Kottiyoor

കനത്ത മഴയിൽ പായത്ത് റോഡരികും കിണറും ഇടിഞ്ഞു താണു

Aswathi Kottiyoor
WordPress Image Lightbox