27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി |
Uncategorized

പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി |

മേപ്പാടി :അട്ടമല അംഗൺവാടി ടീച്ചർ ജലജയുടെ ആത്മഹത്യക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.ബി.ജെ.പി. ഉത്തരമേഖല വൈസ് പ്രസിഡൻ്റ് പി.ജി.ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈ. പ്രസിഡൻ്റ് അരവിന്ദൻ, ടി.എൻ.സുഭീഷ്, ആരോട രാമചന്ദ്രൻ, ഷാജിമോൻ ചൂരൽമല,പി.കെ.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.മഠത്തിൽ വിജയൻ അധ്യക്ഷത വഹിച്ചു.

Related posts

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ്സിന് ഇന്ന് സമാപനം; ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്, നഗരത്തിൽ കനത്ത സുരക്ഷ

Aswathi Kottiyoor

കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് കരുത്ത് പകരാൻ ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ISRO

Aswathi Kottiyoor
WordPress Image Lightbox