29.1 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട് കാംപസിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
kannur

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട് കാംപസിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട് കാംപസിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്.കാംപസിനുള്ളിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ രാവിലെയാണ് കണ്ടെത്തിയത്. പി.ജി രണ്ടാം വർഷ വിദ്യാർഥിയാണ് ആനന്ദ്.കണ്ണപുരം പൊലിസ് അന്വേഷണം തുടങ്ങി

Related posts

ഹൈ​ടെ​ക്കിൽ തി​ള​ങ്ങും ക​ണ്ണൂ​ർ ന​ഗ​രം

Aswathi Kottiyoor

റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഐ​ടി പാ​ർ​ക്ക് സ​ജീ​വ പ​രി​ഗ​ണ​നയിൽ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox