24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Uncategorized

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയായ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ മലപ്പുറം രണ്ടത്താണി സ്വദേശികളായ ഫവാസ്, സാബിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

നവംബര്‍ 22-നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെതട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. വിദേശത്തുവെച്ചുണ്ടായ പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലി ഉബൈറാനെയും രണ്ടാംപ്രതി നൗഷാദിനെയും നേരത്തെഅന്വേഷണസംഘം പിടികൂടിയിരുന്നു.

Related posts

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor

ജോര്‍ജിയയിലെ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം 4 പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

Aswathi Kottiyoor

എനിക്ക് ശമ്പളം 2 ലക്ഷം, നിനക്ക് കിട്ടിയോ?’ ടിക്കറ്റില്ലാതെ യാത്ര, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അസഭ്യവര്‍ഷം

Aswathi Kottiyoor
WordPress Image Lightbox