22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൽക്കാലം കൂട്ടേണ്ട;വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി –
Uncategorized

തൽക്കാലം കൂട്ടേണ്ട;വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി –

യൂണിറ്റിന് 25 മുതല്‍ 80 പൈസവരെ വര്‍ദ്ധിപ്പിച്ച്‌ ഉത്തരവിറക്കാനിരിക്കെയാണ് കെഎസ്ഇബിക്ക് ഹൈക്കോടതിയുടെ മൂക്കുകയർ.താത്കാലിക സ്റ്റേയാണ് കോടതി പുറപ്പെടുവിച്ചത്.
കേസ് വീണ്ടും ജൂലായ് 10ന് പരിഗണിക്കും. അത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്.

Related posts

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

Aswathi Kottiyoor

പുതുശേരിയിൽ കിണറ്റിൽവീണ പന്നികളെ 
വെടിവച്ചുകൊന്നു.*

തലശ്ശേരിയിലെ സ്ഥിരം മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox