24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.
Uncategorized

ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.

ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കൊട്ടിയൂർ പാലുകാച്ചിയിൽ പശുക്കിടാവിനെ പുലി പിടിച്ച സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

നാടുകടത്തിയ പ്രതി, ഉത്തരവ് ലംഘിച്ച് കോട്ടയത്ത് വീണ്ടുമെത്തി, എസ്പിക്ക് രഹസ്യവിവരം, പിന്നാലെ ആൽബിൻ പിടിയിൽ

Aswathi Kottiyoor

ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു, ഗാസ ഇരുട്ടിൽ

Aswathi Kottiyoor

പടയപ്പക്ക് പിന്നാലെ കാട്ടാനകൾ കൂട്ടമായെത്തുന്നു, പുറത്തിറങ്ങാന്‍ പോലുമാവാതെ തോട്ടം തൊഴിലാളികള്‍

Aswathi Kottiyoor
WordPress Image Lightbox