22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം
Kerala

ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം

ആലുവ യുസി കോളേജിന് സമീപം ആൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് എട്ടു വയസുകാരൻ മരിച്ചു. കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്‌ണയാണ് മരിച്ചത്.

വെള്ളാം ഭഗവതി ക്ഷേത്രത്തിൽ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റ​മോ തെ​റ്റോ വ​രാം; ജാ​ഗ്ര​ത കു​റ​വു​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം – ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox