23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പോലീസിനെ ആക്രമിച്ച കഞ്ചാവ് കേസിലെ പ്രതികള്‍ അറസ്റ്റില്‍
Uncategorized

പോലീസിനെ ആക്രമിച്ച കഞ്ചാവ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

കേളകം:വെള്ളിയാഴ്ച വൈകിട്ട് കേളകത്ത് വെച്ചാണ് കഞ്ചാവ് കേസിലെ പ്രതികള്‍ കേളകം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, രാഗേഷ് എന്നിവരെ ആക്രമിച്ചത്.ഇവര്‍ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.പോലീസിനെ ആക്രമിച്ച അടയ്ക്കാത്തോട് സ്വദേശികളായ പടിയക്കണ്ടത്തില്‍ റോണക്സ്, മറ്റപ്പറമ്പില്‍ ജോണ്‍, മുണ്ടുചിറ സച്ചിന്‍ മാത്യു എന്നിവരെ പേലീസ് അറസ്റ്റ് ചെയ്തു.

Related posts

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

Aswathi Kottiyoor

🔶യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഓണോത്സവം;

Aswathi Kottiyoor
WordPress Image Lightbox