24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി: മന്ത്രി ആർ ബിന്ദു
Kerala

വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി: മന്ത്രി ആർ ബിന്ദു

സാമൂഹ്യനീതി വകുപ്പിന് കീഴിലെ സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.

നഗരസഭകളുമായി ചേർന്ന്‌ 65 ന്‌ മുകളിലുള്ളവർക്ക്‌ മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്‌കിന്റെ സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം.

Related posts

കാർഷിക സെൻസസ് ജില്ലയിൽ തുടങ്ങി

Aswathi Kottiyoor

ദുരന്തമുണ്ടായശേഷം പ്രതിവിധി അന്വേഷിക്കരുത് -മനുഷ്യാവകാശ കമീഷൻ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox