22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • *പഴശ്ശി ബാരേജിന്റെ ഷട്ടര്‍ തുറക്കും*
kannur

*പഴശ്ശി ബാരേജിന്റെ ഷട്ടര്‍ തുറക്കും*

ജൂണ്‍ 4 മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വരും ദിവസങ്ങളില്‍ പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. അതിനാല്‍ ബാരേജിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ് 15, 16 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox