24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കടലിൽ ഇറങ്ങരുത്
kannur

കടലിൽ ഇറങ്ങരുത്

കണ്ണൂർ | കേരള തീരത്ത് 28-ന് വൈകീട്ട് 5.30 മുതൽ 29-ന് രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന്‌ ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽ ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.

Related posts

മു​ന്‍​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗ​ത്തി​ല്‍​ നല്‍​കി​യ​ത് 3848 കോ​ടി

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;​ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്.

Aswathi Kottiyoor

ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണം ; ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ………..

Aswathi Kottiyoor
WordPress Image Lightbox