24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • *ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി ഇരട്ടി നഗരവനം ശുചീകരിച്ചു*
kannur

*ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി ഇരട്ടി നഗരവനം ശുചീകരിച്ചു*

പരിസ്ഥിതി ദിനവാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി നഗരവനം ഇരട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് നഗരവനത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.നഗരവനത്തിൽ നടന്ന ചടങ്ങ് സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർ .എം രാജിവൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ പി അനീഷ് കുമാർ സ്വാഗതവും റെയിഞ്ച് ഓഫീസർ സുരേഷ് നന്ദിയും രേഖപ്പെടുത്തി,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബിനു,സുധീഷ് പ്രസന്ന എന്നിവർ ആശംസ നേർന്ന് സംസാരിച്ചു എൻഎസ്എസ് വളണ്ടിയർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംയുക്തമായി ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

Related posts

ചാ​ല​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

കോവിഡ്: ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

Aswathi Kottiyoor

‘ദി​ശാ ദ​ർ​ശ​ൻ’ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം

Aswathi Kottiyoor
WordPress Image Lightbox