24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് കിണറില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
Uncategorized

കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് കിണറില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

ഇരിട്ടി:പെരുവംപറമ്പില്‍ 10 മീറ്റര്‍ ആഴമുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണ മോഹനന്‍ വിശ്വംഭരന്‍ എന്നിവരെയാണ് ഇരിട്ടി അഗ്‌നി രക്ഷാ നിലയത്തലെ എഎസ്ടിഒമാരായ ടി മോഹനന്‍ , പി പി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നി രക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി കരക്കെത്തിച്ച് ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചത്.

Related posts

മലപ്പുറം സ്വദേശി ഖമീസിൽ മരിച്ചു

Aswathi Kottiyoor

ശ്വാസംമുട്ടി വേണാട് എക്സ്പ്രസിലെ യാത്ര; തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴ‍ഞ്ഞുവീണു, വ്യാപക പ്രതിഷേധം

Aswathi Kottiyoor

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

Aswathi Kottiyoor
WordPress Image Lightbox