• Home
  • Uncategorized
  • പേരാവൂർ ബംഗളക്കുന്നിൽ ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം
Uncategorized

പേരാവൂർ ബംഗളക്കുന്നിൽ ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം


*പേരാവൂർ ബംഗളക്കുന്നിൽ ഇന്ന് രാവിലെ 11 മണിക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും കുഞ്ഞിനേയും പിന്നാലെ വന്ന പ്രൈവറ്റ് ഓട്ടോ ഇടിച്ചിട്ട് നിർത്താതെ പോയി. മുരിങ്ങോടി സ്വദേശിനി രമ്യയുക്കും മകൾ വൈഗക്കുമാണ് പരിക്കേറ്റത്.സമീപവാസികളാണ് ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്. പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു

Related posts

മത്തായിച്ചനെ അവസാനമായി കണ്ട് ഗോപാലകൃഷ്ണൻ’; കണ്ണുനിറഞ്ഞ് മുകേഷ്

Aswathi Kottiyoor

അനുമതി ന‌‌‌ൽകാനാകില്ലെന്നുറച്ച് മണിപ്പൂര്‍ സർക്കാർ; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയുടെ റൂട്ടിൽ മാറ്റം

Aswathi Kottiyoor

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor
WordPress Image Lightbox