24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം.
Kerala

ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം.

കൊട്ടിയൂർ വെങ്ങലോടി ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ സ്കൂട്ടി യാത്രികൻ മന്ദംചേരി സ്വദേശി പുത്തൻവീട്ടിൽ രാഹുലിന്
പരിക്കേറ്റു.
രാഹുലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

ഹർത്താലിൽ KSRTC-യുടെ നഷ്ടം അക്രമികൾ നൽകണം; മുടങ്ങിയ സർവീസുകൾക്കുള്ള തുകയും ഈടാക്കണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor

വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം

Aswathi Kottiyoor

ചക്കരക്കല്ലിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Aswathi Kottiyoor
WordPress Image Lightbox