24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Related posts

കൊച്ചിയിലെ പുതുവർഷാഘോഷം: തിക്കിലും തിരക്കിലും അവശരായി ജനക്കൂട്ടം; ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor

സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍.

Aswathi Kottiyoor

മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox