27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വെള്ളച്ചാട്ടം കാണാനെത്തി; മരക്കൊമ്പ് തലയിൽവീണ് വിദ്യാർഥിനി മരിച്ചു
Kerala

വെള്ളച്ചാട്ടം കാണാനെത്തി; മരക്കൊമ്പ് തലയിൽവീണ് വിദ്യാർഥിനി മരിച്ചു

ബെമിന
കുമളി ∙ തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.

Related posts

എയര്‍ബസിന്റെ 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം

Aswathi Kottiyoor

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം

Aswathi Kottiyoor

‘തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ സ്ഥിതി ’ ; ഈ വർഷം കൊല്ലപ്പെട്ടത്‌ 18 പേർ

Aswathi Kottiyoor
WordPress Image Lightbox