24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • *⭕️കളിതട്ടുംപാറയിൽ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി*
Iritty

*⭕️കളിതട്ടുംപാറയിൽ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി*

ഇരിട്ടി : അയ്യങ്കുന്നിലെ കളിതട്ടുംപാറ മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരം 7.30 ഓടുകൂടി അഞ്ചംഗ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. നാലു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Related posts

പ്ലാസ്റ്റിക് കത്തിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഇരിട്ടി നഗരസഭ

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ കനത്ത മഴ – വെള്ളത്തിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും താലൂക്ക് ആശുപത്രിയും

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox