27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ ഫോൺ സേവനങ്ങൾക്ക് അപ്ഡേഷൻ പൂർത്തിയാക്കണം
Kerala

കെ ഫോൺ സേവനങ്ങൾക്ക് അപ്ഡേഷൻ പൂർത്തിയാക്കണം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ (കെ ഫോൺ) പ്രൊജക്ട് ദ്രുതഗതിയിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിനായി കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും selfcare.kfon.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് കെ ഫോൺ മാനേജിങ് ഡയറക്ടർ അറിയിച്ചു. സിംഗിൾ പോയിന്റ് ഓഫ് കോണ്ടാക്ട്(SPOC), ഇമെയിൽ ഐഡി, മൊബൈൽ നമ്പർ(വാട്ട്സ്ആപ്പ്), ലാൻഡ്‌ലൈൻ നമ്പർ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

Related posts

കെ​​എ​​സ്ആ​​ര്‍​ടി​​സി​ക്ക് 103 കോ​​ടി; സ​​ര്‍​ക്കാ​​രി​ന്‍റെ അ​​പ്പീ​​ല്‍ തീ​​ര്‍​പ്പാ​​ക്കി

Aswathi Kottiyoor

പൊലീസിലെ ക്രിമിനലുകൾ: പിടി മുറുക്കാൻ ഡിജിപിയുടെ ‘കേരള യാത്ര’

Aswathi Kottiyoor

കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്

Aswathi Kottiyoor
WordPress Image Lightbox