27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ ലേഡീസ് കമ്പാർട്മെന്റ് ഒഴിവാക്കി
Uncategorized

കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ ലേഡീസ് കമ്പാർട്മെന്റ് ഒഴിവാക്കി


കണ്ണൂര്‍-മംഗളുരു പഴയ പാസഞ്ചര്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കി. കോച്ച്‌ 14ല്‍ നിന്ന് പത്താക്കിയെങ്കിലും ഒരാഴ്ചയോളം മുന്നിലും പിന്നിലും രണ്ട് ചെറിയ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുണ്ടായിരുന്നു. വ്യാഴാഴ്ച അതും ഒഴിവാക്കി.

മംഗളുരുവില്‍നിന്ന് കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് പാസഞ്ചറിലെ കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തത്

Related posts

ഭർത്താവ് നഗ്നചിത്രമെടുത്തു, മർദ്ദിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി, മരണം വിവാഹ മോചനം നേടി മൂന്നാം നാൾ

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

Aswathi Kottiyoor

51 വർഷം പഴക്കമുള്ള വീടിന് ഏർപ്പെടുത്തിയ സെസ് ഒഴിവാക്കി

Aswathi Kottiyoor
WordPress Image Lightbox