22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഡെസ്റ്റിനേഷൻ ചലഞ്ച്‌ പദ്ധതിയുടെ ഭാഗമായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
Kerala

ഡെസ്റ്റിനേഷൻ ചലഞ്ച്‌ പദ്ധതിയുടെ ഭാഗമായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും

തദ്ദേശ- ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് 26 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) മാണ് ടൂറിസം വകുപ്പ് നൽകുന്നത്. ബാക്കിയുള്ളത് തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തണമെന്നാണ് നിർദ്ദേശം

Related posts

വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും വ്യാപരിമിത്ര ഉദ്‌ഘാടനവും 19 ന്

Aswathi Kottiyoor

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox