27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം.
Peravoor

പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം.

തൊണ്ടിയിൽ: പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ (PASS) നേതൃത്വത്തിൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27, 28, 29, 30 തീയതികളിൽ തൊണ്ടിയിലുളള പാസിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെൻറ് നടക്കുക. മത്സരത്തിൽ ജില്ലാതല, പ്രാദേശിക ടീമുകൾ പങ്കെടുക്കുന്നുണ്ട്.

ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുനേരം 6.30 ന് ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട് നിർവഹിക്കും. ചടങ്ങിന് പാസ് പ്രസിഡണ്ട് ഒ.മാത്യു അധ്യക്ഷതവഹിക്കും.

Related posts

ചരമം – നടുവത്താനിയിൽ മറിയാമ്മ

Aswathi Kottiyoor

ജനകീയ കമ്മിറ്റി രൂപികരണം

Aswathi Kottiyoor

ജനാബ് അബ്ദുൾ കാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox