24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരിട്ടിയിൽ വാഹനാപകടം, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
Uncategorized

ഇരിട്ടിയിൽ വാഹനാപകടം, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടിയിൽ വാഹനാപകടം. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 4 30ന്ആ യിരുന്നു അപകടം. മൈസൂരിൽ നിന്നും ചീമേനിയിലേക്ക് പോവുകയായിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം.അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു.കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്. ഇവർ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related posts

നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു ;

Aswathi Kottiyoor

വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

Aswathi Kottiyoor

കേളകം സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox