23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ
Uncategorized

*വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ

പുഴമുടി: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരുന്ന സംഘമാണ് അപകടത്തിൽപ്പെട്ട തെന്നാണ് പ്രാഥമിക വിവരം. കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക്

മറിയുകയായിരുന്നുവെന്നാണ് സൂചന. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത് മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്:

Related posts

അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം

Aswathi Kottiyoor

വീടിന്റെ പിന്നിൽ ഇതാണോ പരിപാടി? വിൽപന 800 രൂപയ്ക്ക്, ലക്ഷ്യം ശിവരാത്രി, എക്സൈസ് പരിശോധനയിൽ കുടുങ്ങി

Aswathi Kottiyoor

ജെൻസൻ്റെ മരണം ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ; ശ്രുതിക്ക് വീടെന്ന സ്വപ്നവും ബാക്കി

Aswathi Kottiyoor
WordPress Image Lightbox