26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍.
Uncategorized

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍.


സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍.
ന്യൂഡല്‍ഹി> സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി.ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന്റെ അവകാശം ഇല്ലാതെയാക്കുന്നു എന്ന് കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു.

Related posts

സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും പൂക്കോട് കോളേജിൽ റാഗിംഗ് നടന്നു; 2 സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

Aswathi Kottiyoor

‘മകളുടെ മരണം കൊവിഷീല്‍ഡ് മൂലം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍

വയനാടിനെ ചേര്‍ത്തുപിടിച്ച് നാട്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിരവധി പേര്‍

Aswathi Kottiyoor
WordPress Image Lightbox