24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും ഈസ്റ്റർ,വിഷു, ഇഫ്താർ കൂട്ടായ്മയും ഇന്ന്
Kelakam

കേളകം വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും ഈസ്റ്റർ,വിഷു, ഇഫ്താർ കൂട്ടായ്മയും ഇന്ന്

യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും ബുധനാഴ്ച കേളകത്ത് നടക്കും.വൈകിട്ട് 5.30ന് ബെന്നി കോംപ്ളക്സിൽ കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യും.യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ മെഗാ നറുക്കെടുപ്പ് നിർവഹിക്കും.വിവിധ മേഖലകളിലുള്ളവർ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് ഭാരവാഹികളായ കൊച്ചിൻ രാജൻ, സജി ജോസഫ്, സി.അബ്ദുൾ സലാം, ജെ.ദേവദാസൻ എന്നിവർ സംബന്ധിച്ചു.

Related posts

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു.

Aswathi Kottiyoor

വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും

Aswathi Kottiyoor
WordPress Image Lightbox