23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊച്ചി പള്ളുരുത്തിയിൽ വീട്ടിലെ ചടങ്ങിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു
Uncategorized

കൊച്ചി പള്ളുരുത്തിയിൽ വീട്ടിലെ ചടങ്ങിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
കൊച്ചി∙ പള്ളുരുത്തിയിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. പള്ളുരുത്തി സ്വദേശി അനിൽകുമാറാണ് (32) മരിച്ചത്. ഒരു വീട്ടിലെ ചടങ്ങിനിടെയുണ്ടായ അടിപിടിയെ തുടർന്നായിരുന്നു സംഘർഷം. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

Related posts

14 വയസ്സുകാരി സിയ മെഹറിന് ഇനി നിവർന്നിരിക്കാം; സ്‌കോളിയോസിസ് ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ്

Aswathi Kottiyoor

അടവുമാറ്റം, 999 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ തിരികെ കൊണ്ടുവന്ന് ജിയോ; ഇത്തവണ ഗുണങ്ങളേറെ

Aswathi Kottiyoor

തൂക്ക്പാർലമെന്‍റ് ഉണ്ടായാൽ കോൺഗ്രസ് എന്ത് ചെയ്യും,പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്

Aswathi Kottiyoor
WordPress Image Lightbox