25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എം ഡി എം എ യും കഞ്ചാവുമായി ഇരിട്ടിയിൽ രണ്ടു പേർ പിടിയിൽ
Uncategorized

എം ഡി എം എ യും കഞ്ചാവുമായി ഇരിട്ടിയിൽ രണ്ടു പേർ പിടിയിൽ


ഇരിട്ടി: എം ഡി എം എ യും കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.രജിത്തും പാർട്ടിയും കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവ് കൈവശം വച്ച കൊയിലാണ്ടി സ്വദേശി കെ.എം ഷമീറിനെയും 430 മില്ലി ഗ്രാം മെത്താംഫിറ്റമിൻ കൈവശം വച്ച കർണ്ണാടക കൊടക് സ്വദേശി എം.എം തൗഫീഖിനേയും പിടികൂടിയത്.

ഇരുവർക്കുമെതിരെ എൻ ഡി പി എസ് കേസെടുത്തു. പ്രിവന്റീവ്‌ ഓഫീസർ പ്രമോദ്.കെ.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രവി .കെ .എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ , ആദർശ്.പി, സജേഷ് .പി.കെ , വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ .വി എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരേയും പിടികൂടിയത്

Related posts

ഭീതിയൊഴിയുന്നില്ല; മൂന്നാറിൽ കാട്ടാനകൂട്ടം, നേര്യമംഗലത്ത് മരിച്ച ഇന്ദിരയുടെ വീടിന് സമീപം കാട്ടാന

Aswathi Kottiyoor

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

Aswathi Kottiyoor

‘വിരൽതുമ്പിലൂടെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തിലും താമര വിരിയും’; സ്വന്തം പേരിൽ വോട്ട് ചെയ്ത് സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox