22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും
Kerala

സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾകേന്ദ്രത്തിലും നിരക്ക് കൂടും.

Related posts

പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ൽ​ക​ണ​മെ​ന്നു ഡി​ജി​പി

Aswathi Kottiyoor

ഉപ്പിലിട്ട പഴവർഗം വിൽക്കുന്ന കടകൾക്ക് ലൈസൻസ് വേണം

Aswathi Kottiyoor

ഓണാഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox