• Home
  • Kerala
  • സ്വർണാഭരണങ്ങളിൽഎച്ച്‍യുഐഡി ഹാൾമാർക്ക്:3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി
Kerala

സ്വർണാഭരണങ്ങളിൽഎച്ച്‍യുഐഡി ഹാൾമാർക്ക്:3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം.

Related posts

കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു

Aswathi Kottiyoor

ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന തുടങ്ങി; പ്രതികളെയും സ്ഥലത്തെത്തിച്ചു, പ്രതിഷേധം.*

Aswathi Kottiyoor

തലയുയർത്തി ഇൻഫോപാർക്ക്‌ ; 8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

Aswathi Kottiyoor
WordPress Image Lightbox