• Home
  • Uncategorized
  • പാലക്കാട് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി.
Uncategorized

പാലക്കാട് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി.


പാലക്കാട്> കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. 75 വയസായിരുന്നു.കൊന്നക്കല്‍ കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് നാരായണന്‍കുട്ടിയാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ നാരായണന്‍കുട്ടി ഭാര്യയെ വെട്ടുകയായിരുന്നു

Related posts

Gold Rate Today: സ്വർണവില വീണ്ടും വീണു; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Aswathi Kottiyoor

കാട്ടാനയെ വാഹനത്തിൽ പിന്തുടര്‍ന്ന് ഭയപ്പെടുത്തി; യുവജന സംഘടനാ നേതാവിന് ഒരുലക്ഷം പിഴ ചുമത്തി വനംവകുപ്പ്

Aswathi Kottiyoor

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox