30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു
Uncategorized

രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു


രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.

കൊവിഡ് ബാധിച്ച് ഏഴ് പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ കര്‍ണാടകയില്‍ ഒരാള്‍ കേരളത്തില്‍ മൂന്ന് പേര്‍ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,30,848 ആയി. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകള്‍ 0.03 ശതമാനമാണ്. 98.78 ശതമാനമാണ് റിക്കവറി റേറ്റ്.

Related posts

കര്‍ഷക ആത്മഹത്യ; ‘കള്ള പ്രചാരണം പൊളിഞ്ഞു’, സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Aswathi Kottiyoor

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

Aswathi Kottiyoor
WordPress Image Lightbox