24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • എഐവൈഎഫ് ഇരിട്ടി വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.
Iritty

എഐവൈഎഫ് ഇരിട്ടി വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന ഗവർമെൻറ് പ്രഖ്യാപിച്ച ആനമതിൽ, ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കുക, മനുഷ്യരുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്ന് നാടിനെ രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. വി സന്തോഷ് അധ്യക്ഷത വഹിച്ചു, കെ വി സാഗർ, പായം ബാബുരാജ്, കെ വി പ്രശോഭ്, സന്തോഷ് ബ്ലാത്തൂർ, പ്രജീഷ് പടിയൂർ സംസാരിച്ചു.

Related posts

ലീപ് അവാർഡ് ദാന ചടങ്ങ് 28 ന്

Aswathi Kottiyoor

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ നിര്യാതയായി……….

Aswathi Kottiyoor

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

Aswathi Kottiyoor
WordPress Image Lightbox