30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ നിര്യാതയായി……….
Iritty

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ നിര്യാതയായി……….

കോളയാട്: കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ(68) നിര്യാതയായി.വിജി
കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു.
സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പുന്നപ്പാലം വിശുദ്ധ അൽഫോൻസാ പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ > പ്രവീൺ(ആസ്ത്രേലിയ), എൽസിറ്റഫിലിപ്പ്(അയർലൻ്റ്), പ്രിറ്റി ഫിലിപ്പ്(അദ്ധ്യാപിക,സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി)
മരുമക്കൾ > ലേഖപ്രവീൺ(ആസ്ത്രേലിയ), വിൻസൺ ജോൺ(അയർലൻ്റ്), ജോഷി(മുൻസിപ്പൽ ഓഫിസ്, തലശ്ശേരി)

Related posts

ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

Aswathi Kottiyoor

ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

Aswathi Kottiyoor

പഴശ്ശി പദ്ധതി പ്രദേശങ്ങളിലെ ടൂറിസ സാദ്ധ്യതകൾ – വിദഗ്ധ സംഘം പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox