24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂൾ അറുപത്തിയൊമ്പതാമത് വാർഷീക ആഘോഷം നാളെ18 ന്
Uncategorized

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂൾ അറുപത്തിയൊമ്പതാമത് വാർഷീക ആഘോഷം നാളെ18 ന്

പേരാവൂർ. മലയോര മേഖലയിലെ വിദ്വാഭ്യാസ ചരിത്രത്തിൽ (69) ആണ്ടുകൾ പിന്നിടുന്ന മേൽ മുരിങ്ങോടി ശ്രീ. ജനാർദ്ദന എൽ. പി സ്കൂളിന്റെ (69) വാർഷികാഘോഷംനാളെ(2023) മാർച്ച് 18 ശനിയാഴ്ച നടത്തുകയാണ്
ഉച്ചയ്ക്ക് 3 മണി മുതൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും വൈകുന്നേരം 5 മണിക്ക് സാംസ്കാരികസമ്മേളനവും നടക്കും
എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Related posts

*കേളകത്ത് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.*

Aswathi Kottiyoor

സാധാരണക്കാർക്കും ഇനി അതിവേഗത്തിൽ പറക്കാം; ‘വന്ദേ സാധാരൺ’ കോച്ചുമായി റെയിൽവെ,

Aswathi Kottiyoor

ഇന്ത്യന്‍ ആകാശത്ത് പറക്കാൻ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍, യത്രക്കാർക്ക് 20 ശതമാനം ഓഫറുമായി ഇത്തിഹാദ്

Aswathi Kottiyoor
WordPress Image Lightbox