27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബഫര്‍സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി
Kerala

ബഫര്‍സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി

ബഫര്‍സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. ബഫര്‍സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ അപേക്ഷകളിലാണ് ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, സമ്പൂര്‍ണവിലക്ക് പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ച കോടതി നിര്‍ദ്ദേശത്തോട് യോജിക്കുകയും സമ്പൂര്‍ണ്ണ വിലക്ക് പ്രായോഗികമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ നിരോധിക്കേണ്ടവ നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും കോടതി അഭിപ്രയപ്പെട്ടു

Related posts

പ്ല​സ് വ​ണ്ണി​ന് എ​ല്ലാ​വ​ർ​ക്കും സീ​റ്റ് കി​ട്ടി​ല്ല: സ്ഥി​തി വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor

വെടിയുണ്ട കൈവശം വയ്‌ക്കുന്നത്‌ കുറ്റകൃത്യമല്ല: ഹെെക്കോടതി

Aswathi Kottiyoor

രണ്ട് വര്‍ഷത്തിനിടെ ജോലി തേടി ഇന്ത്യ വിട്ടത് 28 ലക്ഷം പേര്‍

Aswathi Kottiyoor
WordPress Image Lightbox