22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗൂഡല്ലുരിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടികൊന്നു
Kerala

ഗൂഡല്ലുരിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടികൊന്നു

/>ഗൂഡല്ലൂർ> ഗൂഡല്ലുരിൽ ആദിവാസി വൃദ്ധനെ ആന ചവിട്ടികൊന്നു. ഗൂഡല്ലൂർ തുറപ്പള്ളി അള്ളൂർ വയൽ ആദിവാസി കോളനിയിലെ കരിമ്പൻ (70) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൊറപ്പള്ളി ചങ്ങല ഗേറ്റ് സമീപം വെച്ച് കാട്ടാന ചവിട്ടിക്കൊല്ലുകയായിരുനനു. സംഭവ സ്ഥലത്ത് ഗൂഡല്ലൂർ പോലീസും വനം വകുപ്പും എത്തിയിട്ടുണ്ട്.

Related posts

ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും

Aswathi Kottiyoor

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റയില്‍വേ

Aswathi Kottiyoor

സ്വിഫ്റ്റ് ഇ–ബസിൽ വനിതാ ഡ്രൈവർമാരും ; ഹെവി ലൈസൻസ് നിർബന്ധമില്ല

WordPress Image Lightbox