23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മണത്തണയിൽ ഫില്ലിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
Uncategorized

മണത്തണയിൽ ഫില്ലിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

മണത്തണയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ചില്ലറ വില്‍പ്പന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.മലയോര ഹൈവേയുടെ ഭാഗമായ മണത്തണ മടപ്പുരച്ചാല്‍ റോഡിന് സമീപത്തായാണ് മണത്തണ ഫില്ലിംഗ് സ്റ്റേഷന്‍ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ചില്ലറ വില്‍പ്പന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.

Related posts

കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

പേരാവൂർ ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി

Aswathi Kottiyoor
WordPress Image Lightbox