24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുതിർന്ന മാധ്യമപ്രവർത്തകൻ ആർ മാധവൻനായർ അന്തരിച്ചു
Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ മാധവൻനായർ അന്തരിച്ചു


കൊച്ചി > മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആർ മാധവൻനായർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ വെള്ളി രാത്രി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന്‌ ചികിത്സയിലായിരുന്നു. ദീർഘകാലം ദി ഹിന്ദുവിന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ ആയിരുന്നു. ഒരു മാസംമുമ്പ്‌ എറണാകുളത്ത്‌ നെടുമ്പാശേരിയിലേക്ക്‌ താമസം മാറിയിരുന്നു. സംസ്‌കാരം ശനിയാഴ്‌ച. ഭാര്യ: ഡോ. സുചേതനായർ (കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ, കലിക്കറ്റ് സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി). മക്കൾ: അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ.

Related posts

ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്

Aswathi Kottiyoor

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി ഈസ്റ്റര്‍ വിപണി നാളെ മുതല്‍

Aswathi Kottiyoor

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്; ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി ബി​ന്ദു

Aswathi Kottiyoor
WordPress Image Lightbox