25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.
Iritty

മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.

മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.പടിയൂർ കല്ലുവയൽ മാങ്കുഴിയിലെ പുതുശേരി ജയേഷാണ് (38) മരിച്ചത്.കൊമ്പൻപാറയിലെ വ്യക്തിയുടെ പറമ്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

Related posts

ഇരിട്ടിയിൽ ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.

Aswathi Kottiyoor

ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കർശനമായി പാലിക്കണമെന്നു ഇരിട്ടി നഗരസഭ

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും

WordPress Image Lightbox