27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ
Kerala

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ.

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലും പയ്യന്നൂരും കരുതൽ അറസ്റ്റ് യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന കമ്മറ്റി അംഗം രാഹുൽ ദാമോദരൻ, പ്രവർത്തകരായ സി കെ സുരാജ്, എസ്.ഇർഷാദ്, കെ വി സുരാഗ്, മുരളി പൂക്കോത്ത് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആകാശ്, ഭരത് എന്നിവരെയും തടങ്കലിലാക്കി മുഖ്യമന്ത്രി കാസർകോട്ടേക്ക് കാർ മാർഗ്ഗം യാത്ര തിരിച്ചു.

Related posts

18 കോടിവരെ സെക്രട്ടറിമാർക്ക്‌ അനുമതി നൽകാം ; ബജറ്റ് പദ്ധതിയുടെ വേഗം കൂടും

Aswathi Kottiyoor

തണ്ണീർമുക്കം ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി ; 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്തും

Aswathi Kottiyoor

നോട്ടറി നിയമനവും പുതുക്കലും ഇനി ഓണ്‍ലൈനായി; പോര്‍ട്ടല്‍ നിലവില്‍ വന്നു

Aswathi Kottiyoor
WordPress Image Lightbox