31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലടിച്ചഅപകടം
Uncategorized

കൊട്ടിയൂർ വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലടിച്ചഅപകടം


കൊട്ടിയൂർ വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തില്ലങ്കേരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Related posts

വളപട്ടണത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു

Aswathi Kottiyoor

ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി

Aswathi Kottiyoor

യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; മന്ത്രി പി. രാജീവ്

Aswathi Kottiyoor
WordPress Image Lightbox