23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പാ​ലി​ൽ മാ​ര​ക രാ​സ​വ​സ്തു​വാ​യ അ​ഫ്‌​ളാ​ടോ​ക്‌​സി​ൻ
Kerala

പാ​ലി​ൽ മാ​ര​ക രാ​സ​വ​സ്തു​വാ​യ അ​ഫ്‌​ളാ​ടോ​ക്‌​സി​ൻ

പാ​ലി​ൽ മാ​ര​ക രാ​സ​വ​സ്തു​വാ​യ അ​ഫ്‌​ളാ​ടോ​ക്‌​സി​ൻ ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച 10 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ലാ​ണ് രാ​സ​വ​സ്തു സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത്.

കാ​ൻ​സ​ർ അ​ട​ക്കം മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് അ​ഫ്ളാ​ടോ​ക്സി​ൻ എം 1 ​കാ​ര​ണ​മാ​കും. പ​ശു​വി​ന് ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ​യി​ലൂ​ടെ​യാ​ണ് ഇ​വ പാ​ലി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

ന്യൂന മർദം ശക്തി പ്രാപിക്കുന്നു; മലയോര മേഖലകളിൽ മഴ കനത്തേക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Aswathi Kottiyoor

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ത​ട​വ് ശി​ക്ഷ; 60 ല​ക്ഷം പി​ഴ​യും

Aswathi Kottiyoor

മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്.

Aswathi Kottiyoor
WordPress Image Lightbox