23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • റേഷൻ ഡീലർമാർ സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
Iritty

റേഷൻ ഡീലർമാർ സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ഇരിട്ടി: റേഷൻ ഡീലർമാർ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ്ണാ സമരം എ കെ ആർ ആർ ഡി എ സംസ്ഥാന കമ്മിറ്റി അംഗം കെ. ഡി. നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര -കേരള സർക്കാരുകൾ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണനയ്ക്കും അവഹേളനത്തിനും എതിരെയായിരുന്നു പ്രതിഷേധം. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ. എൻ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എ. ഗഫൂർ, കെ. ബാലകൃഷ്ണൻ, ടി. സജി, പി.വി. കുര്യൻ, എ.ടി. രാമൻ, പി. സണ്ണി, എ .ടി. ജയകുമാർ എന്നിവർ സംസാരിച്ചു

Related posts

ഇരിട്ടിയുടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം വള്ള്യാട് മണ്ണിടിച്ചലിൽ രണ്ട് വീടുകൾ അപകടഭീഷണിയിൽ

Aswathi Kottiyoor

തകർന്നു തരിപ്പണമായ ഹാജിറോഡ് – അയ്യപ്പൻകാവ് റോഡ് ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി……….

Aswathi Kottiyoor

ആനക്കൊമ്പിൽ ഇനിയെത്ര ജീവൻ പൊലിയണം

Aswathi Kottiyoor
WordPress Image Lightbox