23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കേരളത്തിൽ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം -കേന്ദ്ര റെയിൽവേ മന്ത്രി
Kerala

കേരളത്തിൽ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം -കേന്ദ്ര റെയിൽവേ മന്ത്രി

കേരളത്തിൽ ഈ വർഷം ഡിസംബറിൽ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്ര ബജറ്റിൽ കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച് വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

2023-24 കേന്ദ്ര ബജറ്റിൽ റെയിൽവേക്കായുള്ള വകയിരുത്തലിൽ കേരളത്തിന് 2,033 കോടി രൂപ പ്രഖ്യാപിച്ചു. 2009-14 കാലയളവിൽ ഇത് 372 കോടി രൂപയായിരുന്നു. വന്ദേ മെട്രോ, ഹൈഡ്രജൻ ട്രെയിൻ തുടങ്ങിയ പ്രധാന ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് റെയിൽ വികസനം നടപ്പാക്കുന്നത്.

Related posts

സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കി​ല്ല; യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

Aswathi Kottiyoor

പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക

Aswathi Kottiyoor
WordPress Image Lightbox